First two flights of evacuated Indians will fly to Kerala
കാത്തിരിപ്പുകള്‍ക്കും ആശങ്കകള്‍ക്കും ഒടുവില്‍ പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുളള നടപടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടന്നിരിക്കുകയാണ്. വിമാനങ്ങളും കപ്പലുകളും വഴിയാണ് പ്രവാസികളെ രാജ്യത്തേക്ക് തിരിച്ച് എത്തിക്കുക. ദുബായിലേക്കും മാലി ദ്വീപിലേക്കും കപ്പലുകള്‍ ഇതിനകം പുറപ്പെട്ടു കഴിഞ്ഞു. യുഎഇയില്‍ നിന്ന് പ്രവാസികളുമായി ആദ്യത്തെ രണ്ട് വിമാനങ്ങളും പറക്കുക കേരളത്തിലേക്കാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ടിക്കറ്റ് നിരക്കിന്റെ കാര്യത്തിലും ധാരണയായിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്...